Heavy rain awaiting Daye cyclone
ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ-പടിഞ്ഞാറ് ഭാഗത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ദായേ ചുഴലിക്കാറ്റായി രൂപം മാറിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് ദായേ ഒഡിഷയിലെ ഗോപാല്‍പുരില്‍ വീശിയടിച്ച് തുടങ്ങിയത്. തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ പെയ്തു. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിന് അടിയിലായി.
#DayeCyclone